Welcome to your WEEKLY KERALA PSC QUIZ - 1
1817 ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ടു വിളംബരം പുറപ്പെടുവിച്ചത് ആരായിരുന്നു
അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ ഏതെല്ലാം 1 .സാധുജന പരിപാലനസംഘം സ്ഥാപിച്ചു 2 .സംസ്കൃത വിദ്യാലയം സ്ഥാപിച്ചു 3 .ചെമ്പഴന്തിയിൽ ജനിച്ചു 4 .വില്ലുവണ്ടി സമരം നടത്തി
ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശിൽപി എന്നറിയപ്പെടുന്നത് ആരെ
ബോസ്റ്റൺ ടീ പാർട്ടി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവ്വതനിര ഏതാണ്
കാഴ്ചയിൽ പക്ഷികളുടെ തൂവൽ പോലെ തോന്നിക്കുന്ന മേഘങ്ങൾ ഏതാണ്
സർവേ ഓഫ് ഇന്ത്യയുടെ സ്ഥിര ആസ്ഥാനം എവിടെയാണ്
സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്
ഇന്ത്യയുടെ ബ്രെഡ് ബാസ്‌ക്കറ്റ് എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്
ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനം ഏതാണ്
ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത് ഏതാണ്
എത്ര വയസ് പൂർത്തിയായവർക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക
ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്തിനെ
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്
നഗരസഭ ,ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ് പൂർത്തിയാവണം
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്‌തത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ്
ഭരണഘടനയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്ത വിഷയം ഏത്
കേരളത്തിലെ തണ്ണീർത്തട പദ്ധതിയുടെ ചെയർമാൻ ആരാണ്
ജില്ലാ ദുരന്തനിവാരണ കമ്മിറ്റിയുടെ അധ്യക്ഷൻ ആരാണ്
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി ഏതാണ്