Last updated on January 1, 2024
1.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി ഉള്ള രാജ്യം ഏതാണ്
ബംഗ്ലാദേശ്
2.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള അതിർത്തി എത്ര കിലോമീറ്റർ ആണ്
3323 കി മി
3.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്
ഗുജറാത്ത്
4.ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്നത് ഏത് നഗരത്തിലൂടെയാണ്
അലഹബാദ്
5.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ഭൂഭാഗം ഏത്
പാമീർ
6.അക്സായി ചിൻ പീഠഭൂമി ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്
കാരക്കോറം
7.ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
ജഹാംഗീർ ചക്രവർത്തി
8.കാശ്മീരിന്റെ മകുടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകം ഏതാണ്
ദാൽ തടാകം
9.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്
ലഡാക്ക്
10.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ഹിമാചൽ പ്രദേശ്