1.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരകുത്തക അവസാനിപ്പിക്കാൻ കാരണമായ നിയമം ഏതായിരുന്നു
ചാർട്ടർ നിയമം (1813)
2.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മണി കർണിക
3.ഗ്വാളിയോറിൽ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു
ഝാൻസി റാണി
4.ഝാൻസി റാണി കൊല്ലപ്പെട്ടത് ഏത് വർഷമായിരുന്നു
1858
5.1857 ലെ കലാപത്തിലെ വന്ദ്യവയോധികൻ എന്ന് വിളിക്കപ്പെട്ട വ്യക്തി ആരായിരുന്നു
കൻവർ സിങ്
6.ഏത് നിയമത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഗവർണർ ജനറൽ പദവി നിലവിൽ വന്നത്
റെഗുലേറ്റിങ് ആക്റ്റ് (1773)
7.ദത്തവകാശ നിരോധനനിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യം ഏതാണ്
സത്താറ
8.’ ഇന്ത്യ ഇന്ത്യക്കാർക്ക് ‘ എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി
9.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പൾസസ് റിസർച് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കാൺപൂർ
10.ലോക ഭൗമദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഏപ്രിൽ 22