Press "Enter" to skip to content

GK FOR LDC 2024- LD CLERK 2024 QUESTIONS – KERALA PSC

BRITISH RULE IN INDIA QUESTIONS,GK ON BRITISH INDIA ,LD CLERK 2024 SURE QUESTIONS AND ANSWERS,INDIA FACTS GK FOR KERALA PSC LDC EXAM 2024

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്
സി രാജഗോപാലാചാരി

ഗാന്ധിജിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് ആരായിരുന്നു
മഹാദേവ് ദേശായ്

ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെട്ടത് ആരെ
അരുണ ആസഫലി

1945 ൽ ഐ എൻ എ ഭടന്മാരുടെ വിചാരണ നടന്നത് എവിടെ വെച്ചാണ്
ചെങ്കോട്ട

സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് വർഷം
1938

ഇന്ത്യയുടെ ഋതുരാജൻ എന്ന് ടാഗോർ വിശേഷിപ്പിച്ചത് ആരെയായിരുന്നു
ജവഹർ ലാൽ നെഹ്‌റു

വേവൽ വൈസ്രോയി സിംല കോൺഫറൻസ് വിളിച്ചു കൂട്ടിയത് ഏത് വർഷമായിരുന്നു
1945

സുഭാഷ് ചന്ദ്രബോസ് കോൺഗസ് വിട്ടത് ഏത് വർഷമായിരുന്നു
1939

1932 പൂനാ സന്ധിയിൽ ഒപ്പു വെച്ചത് ആരൊക്കെ
ഗാന്ധിജി അംബേദ്‌കർ

Open chat
Send Hi to join our psc gk group