Last updated on April 23, 2021
1.ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ്
3287263 ച .കി.മി
2.ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
2.42 ശതമാനം
3.വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
7 മത് സ്ഥാനം
4.ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ്
ഉത്തരായനരേഖ
5.ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു
8
6.ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നുപോകുന്നത് ഏത് സ്ഥലത്തുകൂടെയാണ്
അലഹബാദ്
7.കേരളത്തിന്റെ വിസ്തീർണം എത്രയാണ്
38863 ച .കി.മി
8.ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്
21 മത് സ്ഥാനം
9.ഇന്ത്യൻ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് കേരളം
1.18 ശതമാനം
10.എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്
7