1.ബാബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ
കാബൂൾ
2.നളന്ദ സർവ്വകലാശാലയെ പുനരുജ്ജീവിപ്പിച്ചു രാജാവ് ആരായിരുന്നു
ധർമപാലൻ
3.ചമ്പാരൻ സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു
1917
4.ചമ്പാരൻ എന്ന പ്രദേശം ഇപ്പോളത്തെ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്
ബീഹാർ
5.ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു
ഔരംഗസേബ്
[the_ad_placement id=”manual-placement_2″]
6.മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു
സഹോദരൻ അയ്യപ്പൻ
7.ചിറ്റഗോങ്ങ് കലാപത്തിന്റെ നേതാവ് ആരായിരുന്നു
സൂര്യസെൻ
8.ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
ലിൻ ലിങ്തോ പ്രഭു
9.കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
വേവൽ പ്രഭു
10.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരായിരുന്നു
ഖുദിറാം ബോസ്
[the_ad_placement id=”manual-placement_2″]
11.ഝാൻസി റാണി വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1858
12.ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സൈനിക കലാപം ഏത്
വെല്ലൂർ കലാപം
13.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരെ
റോബർട്ട് ക്ളൈവ്
14.1757 ൽ സിറാജ് ഉദ് ദൗളയുമായി പ്ലാസി യുദ്ധം നടത്തിയത് ആരായിരുന്നു
റോബർട്ട് ക്ളൈവ്
15.ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു
വാറൻ ഹേസ്റ്റിങ്സ്
[the_ad_placement id=”manual-placement_2″]
16.മദ്രാസിൽ റയട്ട് വാരി സമ്പ്രദായം നടപ്പിലാക്കിയ ഗവർണർ ആരായിരുന്നു
തോമസ് മൺറോ
17.ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു
കാനിങ് പ്രഭു
18.തിരുകൊച്ചിയിലെ അവസാന മുഖ്യമന്ത്രി ആരായിരുന്നു
പനമ്പിള്ളി ഗോവിന്ദമേനോൻ
19.തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
പറവൂർ ടി കെ നാരായണ പിള്ള
20.കൊച്ചിയിലെ അവസാന പ്രധാനമന്ത്രി ആരായിരുന്നു
ഇക്കണ്ട വാര്യർ
[the_ad_placement id=”manual-placement_2″]