5 SHOT QUIZ SERIES FOR KERALA PSC – 1 By KeralaPscGk on June 25, 2023 Welcome to your KERALA PSC QUIZ - 2 1.ആരാണ് കേന്ദ്ര ഗവണ്മെന്റിന്റെ പൊതുജനാരോഗ്യ ഉപദേഷ്ടാവ് ഹെൽത് മിനിസ്റ്റർ ഹെൽത് സെക്രട്ടറി ഡയറക്ടർ ഓഫ് ഹെൽത് സർവീസസ് ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവീസസ് 2.ഭൂമിയുടെ പാലായനപ്രവേഗം എത്രയാണ് 12.2 km/s 11.2 km/s 13.2 km/s 11.4 km/s 3.ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവർത്തന തത്വം എന്ത് ബെർണോലിസ് നിയമം ആർക്കിമിഡീസ് തത്വം പാസ്കൽ നിയമം കെപ്ളർ നിയമം 4.ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ Heat waves എന്നറിയപ്പെടുന്ന തരംഗം ഏതാണ് ഗാമ കിരണം മൈക്രോവേവ് തരംഗം ഇൻഫ്രാറെഡ് തരംഗം റേഡിയോ തരംഗം 5.കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആരാണ് ഒ എൻ വി കുറുപ്പ് വള്ളത്തോൾ ഉള്ളൂർ ബോധേശ്വരൻ Time's up Published in KERALA PSC MODEL TEST gk bank for keralapsc gk quiz keralapsc gk quiz series for keralapsc learn psc gk via quiz quiz bank for keralapsc quiz series for keralapsc sure shot quiz for keralapsc More from KERALA PSC MODEL TESTMore posts in KERALA PSC MODEL TEST » 20-20 GK CHALLENGE FOR KERALA PSC KERALA PSC QUIZ – 1 KERALA PSC GK QUIZ – 1 KERALA PSC GK MODEL TEST – 1 50 GK Challenge for KERALA PSC