1.അശോകൻ കലിംഗയുദ്ധം നടത്തിയത് ഏത് വർഷമായിരുന്നു
ബി സി 261
2.ചൈന മാൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
3.ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആരാണ്
രാജാറാം മോഹൻ റോയ്
4.വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടം കാണപ്പെടുന്നത് എവിടെയാണ്
ഹംപി
5.ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം ഏതായിരുന്നു
ബംഗാൾ ഗസറ്റ്
6.നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കൊൽക്കത്ത
7.പ്ലാസ്റ്റിക്കുകൾ കത്തുമ്പോൾ പുറത്തുവരുന്ന വിഷവാതകം ഏതാണ്
ഡയോക്സിനുകൾ
8.ഉത്തോലകനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്
ആർക്കിമിഡീസ്
9.ബയോഗ്യാസിലെ പ്രധാന ഘടകം ഏതാണ്
മീഥെയ്ൻ
10.പാചകവാതക സിലിണ്ടറുകളിലെ ചോർച്ച അറിയാൻ ചേർക്കുന്ന വാതകം ഏതാണ്
മെർകാപ്റ്റൻ