Press "Enter" to skip to content

LD CLERK 2024 KERALA PSC – SURE QUESTIONS AND ANSWERS

LDC EXAM 2024 GK,GK FOR LDC EXAM 2024,SURE GK FOR LD CLERK EXAM 2024 KERALA PSC,GK NOTES FOR LDC EXAM 2024 KERALA PSC,GK QUESTIONS WITH ANSWERS FIR KERALA PSC LDC EXAM 2024

1.തിരുവിതാംകൂറിലെ ആദ്യത്തെ സെൻസസ് റിപ്പോർട്ട് തയ്യാറാക്കിയത് ആരായിരുന്നു
വി .നാഗമയ്യ

2.പാരമ്പര്യനിയമങ്ങൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗ്രിഗർ മെൻഡൽ

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1998

4.അയ്നി അക്ബരി എന്ന കൃതി രചിച്ചത് ആരായിരുന്നു
അബുൽ ഫസൽ

5.ഗാലപ്പഗോസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്
പസഫിക് സമുദ്രം

6.ഏത് കൊതുകുകളിലൂടെയാണ് മലേറിയ രോഗം പകരുന്നത്
അനോഫിലസ് കൊതുകുകൾ

7.സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1996

8.നർമദാ ബചാവോ ആന്ദോളൻ പ്രസ്ഥാനം രൂപം കൊണ്ടത് ഏത് വർഷമായിരുന്നു
1989

9.1867 ൽ ആത്മാറാം പാണ്ഡുരംഗ് സ്ഥാപിച്ച പ്രസ്ഥാനമേത്
പ്രാർത്ഥനാസമാജം

10.ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത് വർഷമാണ്
1897

Open chat
Send Hi to join our psc gk group