1.ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യത്തിന്റെ പേരെന്താണ്
ചന്ദ്രയാൻ
2.പഞ്ചശീല തത്വങ്ങളിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
ജവഹർലാൽ നെഹ്‌റു
3.ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മാർച്ച് 22
4.കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്
തമിഴ്‌നാട് – കർണാടകം
5.1965 ലെ ഇന്ത്യ -പാകിസ്ഥാൻ യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
ലാൽ ബഹാദൂർ ശാസ്ത്രി
6.മിസൈൽമാൻ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ
എ പി ജെ അബ്ദുൾ കലാം
7.ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏത്
സിയാച്ചിൻ
8.ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ഏത്
മഹാരാഷ്ട്ര
9.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആരെ
ഐ കെ കുമാരൻ മാസ്റ്റർ
10.മാവോ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ
മണിപ്പുർ