1.ദക്ഷിണ റയിൽവെയുടെ ആസ്ഥാനം എവിടെയാണ്ചെന്നൈ 2.പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ കേരളത്തിലെ സ്ഥലം ഏത്മാഹി 3.ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ്ബ്രഹ്മപുത്ര നദി 4.ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ്നർമദാ നദി…
Posts published in “KERALA PSC BEVCO LDC EXAM GK”
KERALAPSC BEVCO LDC EXAM GK,GK FOR BEVCO LDC EXAM,BEVCO LDC EXAM GK,BEVCO LDC EXAM GK 2022,2022 BEVCO LDC GK ,IMPORTANT GK FOR BEVCO LDC EXAM,
1.ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യത്തിന്റെ പേരെന്താണ്ചന്ദ്രയാൻ 2.പഞ്ചശീല തത്വങ്ങളിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നുജവഹർലാൽ നെഹ്‌റു 3.ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്മാർച്ച് 22 4.കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്തമിഴ്‌നാട് –…