1.ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
കിളിമഞ്ചാരോ(ടാൻസാനിയ)
2.വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് മക്കിൻലി(അലാസ്ക)
3.തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
അകോൻഗ്വ(അർജന്റീന)
4.ആസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് കോസിയസ്കോ
5.ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏതാണ്
ഗോഡ്വിൻ ആസ്റ്റിൻ(മൌണ്ട് കെ 2)
6.ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
മഹാനദി
7.അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
ബ്രഹ്മപുത്ര
8.സിക്കിം സംസ്ഥാനത്തിൻറ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
ടീസ്റ്റ നദി
9.ഗോവ സംസ്ഥാനത്തിൻറ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
മണ്ഡോവി നദി
10.ഇന്ത്യയുടേയും നേപ്പാളിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ്
മഹാകാളി നദി
11.ഇന്ത്യയുടെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്
ബ്രഹ്മപുത്ര നദി
12.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്
ജോഗ് വെള്ളച്ചാട്ടം
13.ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
ശരവതി നദി
14.ബുദ്ധഗയയിലൂടെ ഒഴുകുന്ന നദി ഏതാണ്
നിരഞ്ജന നദി
15.ഉജ്ജയിനിയിലൂടെ ഒഴുകുന്ന നദി ഏതാണ്
ക്ഷിപ്ര നദി