1.ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു എന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
കോപ്പർ നിക്കസ്
2.ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ജോഹന്നാസ് കെപ്ളർ
3.ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഗലീലിയോ ഗലീലി
4.ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ ഏതൊക്കെയാണ്
ബുധൻ ,ശുക്രൻ
5.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്
ശുക്രൻ
6.യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം ഹെർഷൽ
7.ഒരു രാജ്യത്തിൻറെ തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം ഏത് പേരിലറിയപ്പെടുന്നു
ടെറിട്ടോറിയൽ വാട്ടർ
8.തടാകങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ലിംനോളജി
9.മഞ്ഞക്കടൽ എന്നറിയപ്പെടുന്ന കടൽ ഏതാണ്
കിഴക്കൻ ചൈനാ കടൽ
10.മഴമേഘങ്ങൾ എന്നറിയപ്പെടുന്നത് ഏത് മേഘങ്ങളെയാണ്
നിമ്പോസ്ട്രാറ്റസ് മേഘങ്ങൾ
11.മേഘങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
നെഫോളജി
12.ഏത് നദീതീരത്താണ് കട്ടക് നഗരം സ്ഥിതി ചെയ്യുന്നത്
മഹാനദി
13.കൈറോ നഗരം ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്
നൈൽ നദി
14.കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏതാണ്
ട്രോപോസ്ഫിയർ
15.ഹാലിയുടെ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്ഷത്തിലൊരിക്കലാണ്
76 വർഷം