1.കാനഡ ,അമേരിക്ക എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
49 സമാന്തര രേഖ
2.നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
16 സമാന്തര രേഖ
3.ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
38 സമാന്തര രേഖ
4.ഫ്രാൻസ് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
മാജിനോട് രേഖ
5.പോളണ്ട് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
ഓഡർ നീസേ രേഖ
6.പൂർണമായും ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്
ലെസോത്തോ
7.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏതാണ്
ഉത്തർപ്രദേശ്
8.അമേരിക്ക മെക്സിക്കോ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏത്
റിയോ ഗ്രാൻഡെ
9.മൂന്നു സംസ്ഥാനങ്ങൾക്കുള്ളിൽ ആയി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്
പുതുച്ചേരി
10.മാർക്കറ്റ് പാറക്കൂട്ടം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു
സ്വീഡൻ ,ഫിൻലൻഡ്