1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്
കാനഡ
2.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്
ഇൻഡോനേഷ്യ
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്
ഗുജറാത്ത്
4.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്
കണ്ണൂർ
5.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ്
ചേർത്തല
6.കേരളത്തിൽ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട്
9
7.ഹണിമൂൺ ,ബ്രെക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് എവിടെ
ചിൽക്ക തടാകം(ഒഡിഷ)
8.പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്
വേമ്പനാട്ട് കായൽ
9.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ ഭാഗമാണ്
ഡെൻമാർക്ക്
10.ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്
മാജുലി(ആസാം)