Press "Enter" to skip to content

GEOGRAPHY GK FOR KERALA PSC

1.ബൻജാർ ഏത് നദിയുടെ പോഷക നദിയാണ്
നർമദ നദി

2.അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്

3.സിന്ധു നദിയുടെ പോഷകനദികളിൽ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദി ഏതാണ്
ബിയാസ്

4.ഹാജിപൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗംഗ നദി

5.ഇന്ത്യയിൽ ഹിമപ്പുലികളുടെ സംരക്ഷണകേന്ദ്രം എവിടെയാണ്
ഹെമിസ് ദേശീയോദ്യാനം

6.സിക്കിം സംസ്ഥാനത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്
ടീസ്റ്റ നദി

7.സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏതാണ്
ധൂപ് ഗാർഹ്

8.ആൻഡമാൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ്
സാഡിൽ കൊടുമുടി

9.ലക്ഷദ്വീപുകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏതാണ്
കോഴിക്കോട്

10.അഷ്ടമുടി കായലിൽ പതിക്കുന്ന പ്രധാനാനദി ഏതാണ്
കല്ലട നദി

11.അഷ്ടമുടികായൽ അറബികടലുമായി ചേരുന്ന ഭാഗം ഏതാണ്
നീണ്ടകര അഴി

12.തെന്മല ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കല്ലടയാർ

13.തുലാവർഷം എന്നറിയപ്പെടുന്ന കാലാവസ്ഥ ഏതാണ്
വടക്കു – കിഴക്കൻ മൺസൂൺ

14.കാറ്റിന്റെ വേഗം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
അനിമോമീറ്റർ

15.അൽമോറ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഉത്തരാഖണ്ഡ്

Open chat
Send Hi to join our psc gk group