1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്
                    കാനഡ
2.ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്
                    ഇൻഡോനേഷ്യ
3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്
                    ഗുജറാത്ത്
4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്
                    കണ്ണൂർ
5.ഗംഗാ നദിയുടെ ഏറ്റവും നീളമുള്ള പോഷകനദി ഏതാണ്
                    യമുന നദി
[the_ad_placement id=”manual-placement_2″]
6.എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്
                    7
7.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്
                    ചൈന
8.ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്
                    ഭൂട്ടാൻ
9.ഏത് രാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്
                    ബംഗ്ലാദേശ്
10.ഏത് രാജ്യവുമായാണ് ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്നത്
                    അഫ്ഗാനിസ്ഥാൻ
[the_ad_placement id=”manual-placement_2″]
11.ഇന്ത്യയും ചൈനയും തമ്മിലുള്ള ഔദ്യോഗിക അതിർത്തി രേഖയുടെ പേരെന്താണ്
                    മക്മോഹൻ ലൈൻ
12.ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന ഔദ്യോഗിക അതിർത്തി രേഖയുടെ പേരെന്താണ്
                    റാഡ്ക്ലിഫ് ലൈൻ
13.പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്താണ്
                    ഡുറാന്റ് ലൈൻ
14.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
                    ഉത്തർപ്രദേശ്
15.കർണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏതാണ്
                    വയനാട്
[the_ad_placement id=”manual-placement_2″]
16.അമേരിക്കയെയും കാനഡയെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
                    19മത് സമാന്തരരേഖ
17.ദക്ഷിണകൊറിയയെയും ഉത്തരകൊറിയയെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
                    38മത് സമാന്തരരേഖ
18.നമീബിയ അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
                    16മത് സമാന്തരരേഖ
19.ഫ്രാൻസിനെയും ജർമനിയെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
                    മാജിനോട് ലൈൻ
20.സ്വീഡനെയും ഫിൻലൻഡിനെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്ത്
                    മാർക്കറ്റ് റീഫ്
[the_ad_placement id=”manual-placement_2″]
