1.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്
ആഗ്നേയ ശില
2.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്
ആൻഡീസ് (തെക്കേ അമേരിക്ക)
3.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു
ഒറോളജി
4.ഗുഹകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നു
സ്‌പീലിയോളജി
5.ഏഷ്യ ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായ പർവതനിര ഏതാണ്
യുറാൽ പർവതനിര
6.ഫ്യുജിയാമ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ജപ്പാൻ
7.പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ദക്ഷിണാഫ്രിക്ക
8.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ഏതാണ്
പാമീർ പീഠഭൂമി
9.ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
റുവാണ്ട
10.ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ജോർദാൻ