Press "Enter" to skip to content

IMPORTANT GK FOR KERALA PSC

1.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഓക്സിജൻ

2.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലൂമിനിയം

3.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
കാൽസ്യം

4.കർണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഏതാണ്
വയനാട്

5.കടൽത്തീരം ഇല്ലാത്തതും മറ്റു സംസ്ഥാനവുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏതാണ്
കോട്ടയം

6.ഏത് രോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് എലിസ ടെസ്റ്റ്
എയ്‌ഡ്‌സ്‌

7.ഹർഷ രാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു
കനുജ്

8.കൊങ്കൺ റെയിൽവേയുടെ നീളം എത്രയാണ്
760 കി മി

9.”Train to pakistan ” എന്ന പുസ്തകം എഴുതിയത് ആരാണ്
ഖുശ്വന്ത്‌ സിംഗ്

10.സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര
500 സെക്കൻഡ്

11.അന്താരാഷ്ട്ര ടൂറിസം വർഷമായി ആചരിച്ചത് എപ്പോൾ
1967

12.ഡൽഹി ഭരിച്ച ഏക മുഗൾ വനിതാ ഭരണാധികാരി ആരായിരുന്നു
റസിയ സുൽത്താന

13.സ്‌പീഡ്‌ പോസ്റ്റ് ഇന്ത്യയിൽ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986

14.സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ് ഏതാണ്
ഒ ഗ്രൂപ്

15.ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഫിൻലാൻഡ്

Open chat
Send Hi to join our psc gk group