Press "Enter" to skip to content

Posts published in “GK FOR HSA EXAM”

KPSC HSA EXAM GK,GK FOR HSA EXAM,GK FOR KERALAPSC HIGH SCHOOL ASSISTANT EXAM ,GK HSA KERALAPSC,gk for hsa,gk for high school assistant exam keralapsc,kpsc hsa exam gk,hsa exam gk questions for keralapsc,hsa exam gk keralapsc,hsa gk ,

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.കേരളത്തിലെ മയിൽ സംരക്ഷണകേന്ദ്രം ഏതാണ്ചൂളന്നൂർ 2.ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ഏത്പശ്ചിമഘട്ടം 3.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെയാണ്ആന 4.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ഏത് വർഷമാണ്1940 5.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം എവിടെയാണ്തിരുവനന്തപുരം 2.ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ ഏത് രാജ്യത്തെ ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്അമേരിക്ക 3.വരാണസി ഏത് നദിതീരത്താണ് സ്ഥിതി ചെയ്യുന്നത്ഗംഗ നദി 4.ഇന്ത്യൻ ഭരണഘടനയിലെ 5 – 11…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.നീലമലകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്നീലഗിരി 2.ഇന്ത്യയിൽ സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെബാരൻ ദ്വീപ് 3.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്ആനമുടി 4.ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആരായിരുന്നുറാണി ഗൗരി ലക്ഷ്മിഭായ് 2.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്ആറ്റിങ്ങൽ കലാപം 3.പ്രാചീനകാലത്തു ചൂർണി എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏത്പെരിയാർ 4.ഒന്നാം കേരളമന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നുആചാര്യ വിനോബ ഭാവെ 2.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര6 3.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്മധ്യപ്രദേശ് 4.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്നരേന്ദ്രനാഥ്…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏതാണ്ലൂണി നദി 2.കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്കർണാടകം 3.ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ഏതായിരുന്നുപോർച്ചുഗീസുകാർ 4.ഇന്ത്യയിൽ മിസൈലുകൾ ,ടാങ്കുകൾ ,അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്‌കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നുജെ സി ബോസ് 2.ക്‌ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നുതമിഴ് 3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ്ആസാം 4.ഏകദിന ക്രിക്കറ്റിലെ ഏറ്റവും…

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.വില്ലുവണ്ടിയാത്ര നടത്തിയ കേരള നവോത്ഥന നായകൻ ആരായിരുന്നുഅയ്യങ്കാളി 2.ആസ്പിരിന്റെ ശാസ്ത്രനാമം എന്താണ്അസെറ്റയിൽ സാലിസിലിക് ആസിഡ് 3.എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മഹാരാഷ്ട്ര 4.ഏറ്റവും കൂടുതൽ കാലം കാലാവധി ഉണ്ടായിരുന്ന ലോകസഭ ഏതായിരുന്നുഅഞ്ചാം ലോകസഭ…

Open chat
Send Hi to join our psc gk group