1.ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്സിങ്ക് 2.ഇടിമിന്നലിൽ വൈദ്യുതി ഉണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നുബെഞ്ചമിൻ ഫ്രാങ്ക്ളിൻ 3.ആണവദുരന്തം ഉണ്ടായാൽ അവിടെയുള്ള ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക ഏതാണ്പൊട്ടാസിയം അയോഡൈഡ് 4.ഭാവിയുടെ ഇന്ധനം എന്ന് വിളിക്കപ്പെടുന്ന മൂലകം…
Posts published in “General Science Important Questions”
General Science Important Questions are collected from Kerala PSC Previous year Question paper. This will be the solution for all query like PSC General Science Questions. Kerala PSC important general science question. Previously asked general science question. General science question for prelims. Question for Kerala PSC prelims. These are the rank making in General Science. In Kerala PSC we can achieve full mark. In general science because all questions are mainly taken from previous year question paper. That why this topic general science is very important to any student.
1.യുറേനിയം ,പൊളോണിയം എന്നിവ ആദ്യമായി വേർതിരിച്ചെടുത്തത് ആരായിരുന്നുമേഡം ക്യൂറി 2.ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഎഡ്വേഡ് ടെല്ലർ 3.സൂര്യന് സ്വന്തം അക്ഷത്തിൽ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം25 ദിവസം 4.ഇന്ത്യൻ…
1.ആദ്യമായി ഫിലമെന്റ് ലാംപ് നിർമിച്ചത് ആരായിരുന്നുഎഡിസൺ 2.ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നുമാക്സ് പ്ലാങ്ക് 3.പ്രകാശതീവ്രതയുടെ യുണിറ്റ് ഏതാണ്കാൻഡെല 4.സൂര്യപ്രകാശത്തിലെ തപാകിരണങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്ഇൻഫ്രാറെഡ് കിരണങ്ങൾ 5.വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏതാണ്ഇൻഫ്രാറെഡ് 6.മനുഷ്യന്…
1.ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്സൾഫ്യൂരിക് ആസിഡ് 2.കാൻസർ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്കൊബാൾട്ട് 60 3.പൂർണ ആരോഗ്യവാനായ ഒരു മനുഷ്യന്റെ രക്തസമ്മർദ്ദം എത്രയാണ്120/80 mm hg 4.ചന്ദ്രന്റെ ഉപരിതലത്തിൽ ഏറ്റവും…
1.കൈഗ ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്കർണാടകം 2.കാർബൺ -14 ഐസോടോപ്പിന്റെ അർദ്ധായുസ് എത്ര വർഷമാണ്5760 വർഷം 3.വാട്ടർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്CO ,H 4.റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെസ്റ്റീഫൻസൺ 5.ഇന്ത്യയിൽ…
1.പ്രൊഡ്യൂസർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്CO ,N2 2.വൈനുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഈനോളജി 3.എന്ത് അളക്കാൻ ആണ് ഡയോപ്റ്റർ എന്ന യുണിറ്റ് ഉപയോഗിക്കുന്നത്ലെൻസിന്റെ പവർ 4.പ്ലാസ്റ്റിക്കിന്റെ ലായകം ഏതാണ്ക്ളോറോഫോം 5.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന…
1.തേനിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്അനിലിൻ ക്ളോറൈഡ് ടെസ്റ്റ് 2.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്ബ്യുട്ടൈൻ 3.റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ഏതാണ്ഐസോപ്രീൻ 4.ആസ്ബസ്റ്റോസിന്റെ രാസനാമം എന്താണ്കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ് 5.ഖരാവസ്ഥയിലുള്ള കാർബൺ…
1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്അയൺ പൈറൈറ്റിസ് 2.യെല്ലോ കേക്ക് എന്നറിയപ്പെടുന്ന പദാർത്ഥം എന്താണ്യുറേനിയം ഓക്സൈഡ് 3.ലെഡ് പെൻസിൽ നിർമിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്ഗ്രാഫൈറ്റ് 4.മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമാകുന്ന രാസവസ്തു ഏത്ലുസിഫെറിൻ 5.ഭക്ഷണവസ്തുക്കളിൽ രുചി…
1.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ്ചെമ്പ് 3.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്പ്ലാറ്റിനം 4.ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്മെർക്കുറി 5.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏതാണ്ടൈറ്റാനിയം…
കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 സയൻസ് ചോദ്യങ്ങൾ ,പ്രധാന ശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,ജനറൽ സയൻസ് ചോദ്യങ്ങൾ ,കേരള പി എസ് സി എൽ ഡി ക്ലർക്ക്…