Press "Enter" to skip to content

Posts published in “KERALA FACTS,HISTORY ,CULTURE”

KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS

1.ചൈനീസ് സഞ്ചാരി മാഹ്വാൻ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു1409 2.കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്പെരിയാർ നദി 3.ബാരിസ് എന്ന പേരിലറിയപ്പെട്ടിരുന്ന കേരള നദി ഏതാണ്പമ്പ 4.തിരുകൊച്ചി സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നുപനമ്പിള്ളി ഗോവിന്ദമേനോൻ…

KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS

1.കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്ഇടപ്പള്ളി 2.കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ആരെമുഹമ്മദ് അബ്ദുറഹിമാൻ 3.’ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന പുസ്തകം എഴുതിയത് ആരായിരുന്നുഇ എം എസ് 4.എസ് എൻ…

KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS

1.വൈക്കം സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു1924 2.ചരൽക്കുന്നു വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്പത്തനംതിട്ട 3.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം എവിടെയാണ്പന്മന 4.കേരളത്തെക്കുറിച്ചു പരാമർശിക്കുന്ന കാളിദാസ കൃതി ഏതാണ്രഘുവംശം 5.കേരള മാർക്സ് എന്നറിയപ്പെടുന്നത് ആരെയാണ്കെ ദാമോദരൻ…

KERALA PSC LD CLERK EXAM 2021 – KERALA FACTS QUESTIONS

കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 കേരളത്തെ സംബന്ധിച്ച ചോദ്യങ്ങൾ ,കേരളം പ്രത്യേകതകൾ ,കേരളത്തിലെ പ്രമുഖ വ്യക്തികൾ ,കേരളം വസ്തുതകൾ ,കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ,കേരളം അടിസ്ഥാന…

എൽ ഡി ക്ലർക്ക് പരീക്ഷ 2021 – കേരളം വസ്തുതകൾ ,പ്രധാന ചോദ്യങ്ങൾ

1.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു11 2.സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ഏതാണ്കോട്ടയം 3.കേരള ലൈബ്രറി കൗൺസിൽ സ്ഥാപകൻ ആരായിരുന്നുപി എൻ പണിക്കർ 4.കേരളത്തിന്റെ ആദ്യ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി…

KERALA FACTS FOR KERALAPSC

1.കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്തൃശൂർ 2.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെശക്തൻ തമ്പുരാൻ 3.കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നുസ്വാതിതിരുനാൾ 4.കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്ജോൺ പെന്നി…

KERALA FACTS AND HISTORY GK FOR KERALAPSC

1.കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്തൃശൂർ 2.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെശക്തൻ തമ്പുരാൻ 3.കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നുസ്വാതിതിരുനാൾ 4.കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്ജോൺ പെന്നി…

KERALA FACTS QUESTIONS FOR KERALAPSC

1.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 2.കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നുഡോ .ജോൺ മത്തായി 3.പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ…

KERALA HISTORY,FACTS,CULTURE GK FOR KERALA PSC PRELIMINARY

1.കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിലെ ആദ്യ വനിതാ അംഗം ആരായിരുന്നുതോട്ടക്കാട്ട് മാധവി ‘അമ്മ 2.സാംബവർ സംഘം സ്ഥാപിച്ചത് ആരായിരുന്നുപാഴൂർ രാമൻ ചേന്നൻ 3.കേരളത്തിൽ നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നുപനമ്പിള്ളി ഗോവിന്ദമേനോൻ 4.വേദാധികാരനിരൂപണം…

KERALA FACTS ,HISTORY,ARTS,CULTURE QUESTIONS FOR KERALA PSC

1.തിരുകൊച്ചി സംയോജനം നടന്നത് ഏത് വർഷമായിരുന്നു1949 ജൂലൈ 1 2.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു1920 3.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നുപട്ടംതാണുപിള്ള 4.കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക മലയാളി ആര് –ജോൺമത്തായി 5.കേരളപിറവി സമയത്തെ…

Open chat
Send Hi to join our psc gk group