1.കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില ) ആസ്ഥാനം എവിടെയാണ്
തൃശൂർ
2.ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത് ആരെ
ശക്തൻ തമ്പുരാൻ
3.കുതിരമാളിക പണികഴിപ്പിച്ചത് ആരായിരുന്നു
സ്വാതിതിരുനാൾ
4.കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിന്റെ ശിൽപി ആരാണ്
ജോൺ പെന്നി ക്വിക്ക്
5.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു
എ കെ ഗോപാലൻ
6.തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴി ആരായിരുന്നു
ശ്രീചിത്തിര തിരുനാൾ
7.മേൽമുണ്ട് സമരം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സമരം ഏതായിരുന്നു
ചാന്നാർ ലഹള
8.രണ്ടാം ബാർദോളി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
പയ്യന്നുർ
9.കൊല്ലവർഷം ആരംഭിച്ച ഭരണാധികാരി ആരായിരുന്നു
രാജശേഖര വർമ്മൻ
10.കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു
ജ്യോതി വെങ്കിടാചലം