1.അക്‌സായി ചിൻ പീഠഭൂമി ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്കാരക്കോറം 2.ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നുജഹാംഗീർ ചക്രവർത്തി 3.കാശ്മീരിന്റെ മകുടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകം ഏതാണ്ദാൽ തടാകം 4.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന…
Posts published in “GEOGRAPHY FOR KERALA PSC”
1.ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ2.42 ശതമാനം 2.വലുപ്പത്തിൽ ലോക രാജ്യങ്ങളിൽ എത്രാമത് സ്ഥാനത്താണ് ഇന്ത്യ7 3.ഇന്ത്യൻ ഉപദ്വീപിൻറെ തെക്കേ അറ്റം ഏതാണ്കന്യാകുമാരി 4.ഇന്ത്യ എന്ന രാജ്യത്തിൻറെ ഏറ്റവും തെക്കേ അറ്റം ഏതാണ്ഇന്ദിര പോയിന്റ്(നിക്കോബാർ…
1.കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്ഇറാൻ 2.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്ബ്രസീൽ 3.തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ മറ്റൊരു പേരെന്താണ്കാലവർഷം(ഇടവപ്പാതി) 4.വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്തുലാവർഷം…
1.ഏറ്റവും കൂടുതൽ വനങ്ങൾ കാണപ്പെടുന്ന രാജ്യം ഏതാണ്റഷ്യ 2.ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് സ്ഥാപിതമായത് ഏത് വർഷം1952 3.സാൻഡ്വിച് ദ്വീപുകൾ ഇന്ന് ഏത് പേരിലറിയപ്പെടുന്നുഹവായ് 4.തുല്യമർദ്ദം ഉള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വരക്കുന്ന സാങ്കൽപ്പിക രേഖയുടെ…
1.പസഫിക് സമുദ്രത്തിനു ആ പേരുനൽകിയത് ആരായിരുന്നുമഗല്ലൻ 2.ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്അറ്റ്ലാന്റിക് സമുദ്രം 3.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ഏതാണ്സോഡിയം ക്ളോറൈഡ് 4.അന്താരാഷ്ട്രദിനാങ്ക രേഖയുടെ ഇരു വശങ്ങളും തമ്മിൽ എത്ര…
1.ലോക പർവതദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഡിസംബർ 11 2.ഏതൊക്കെ രാജ്യങ്ങളെയാണ് കാരക്കോറം ഹൈവേ ബന്ധിപ്പിക്കുന്നത്പാകിസ്ഥാൻ – ചൈന 3.തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ്ഉദയ്പൂർ 4.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്ഊട്ടി 5.ഏത്…
1.ഉത്തരധ്രുവത്തിൽ കാലുകുത്തിയ ആദ്യ വ്യക്തി ആരായിരുന്നുറോബർട്ട് പിയറി 2.പ്രസിദ്ധമായ അസ്വാൻ ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്ഈജിപ്ത് 3.ഹിരാക്കുഡ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്മഹാനദി 4.ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്നാസിക് കുന്നുകൾ…
1.വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നുആൽഫ്രെഡ് വെഗ്നർ 2.യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്വോൾഗ നദി 3.തക്കലമാക്കൻ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്ചൈന 4.മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്ന കടലിടുക്ക് ഏതാണ്ജിബ്രാൾട്ടർ കടലിടുക്ക്…
1.ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു എന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നുകോപ്പർ നിക്കസ് 2.ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ആരായിരുന്നുജോഹന്നാസ് കെപ്ളർ 3.ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഗലീലിയോ ഗലീലി 4.ഉപഗ്രഹങ്ങളില്ലാത്ത…
1.നാഥുലാചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്സിക്കിം 2.കല്ലടയാർ ഏത് കായലിലാണ് പതിക്കുന്നത്അഷ്ടമുടി കായൽ 3.ഇടമലയാർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്പെരിയാർ 4.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്ലഡാക് 5.സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം…