1.ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെയാണ്ബാങ്കോക് 2.ശ്രീലങ്കയിലെ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി ആരായിരുന്നുശ്രീനാരായണഗുരു 3.ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏതാണ്ഷാങ്ങ്ഹായ് 4.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ടത്…
Posts published in “ECONOMICS GK FOR KERALA PSC”
1.ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പിന്റെ പേരെന്തായിരുന്നുപെന്നി ബ്ലാക്ക് 2.ഇന്ത്യയിൽ റീജിയണൽ റൂറൽ ബാങ്കുകൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1975 3.തമിഴ്നാടിലെ സുവർണനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്കാഞ്ചീപുരം 4.അക്കൗണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെലുക്കോ പാസിയോളി 5.ഓഹരിവിപണികളിലെ…
1.ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന നഗരം ഏതാണ്ദാവോസ് 2.എക്സിം ബാങ്ക് (EXIM BANK) നിലവിൽ വന്നത് ഏത് വർഷമായിരുന്നു1982 3.ബാങ്കിങ് റെഗുലേഷൻ ആക്റ്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു1949 4.ഇന്ത്യയുടെ ദേശീയവരുമാനം…
1.ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്മനില 2.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏതാണ്മുംബൈ 3.ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവ് ഏതായിരുന്നു1951 – 1956 4.ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെജംഷെഡ്ജി ടാറ്റ…
1.ഏത് വർഷം മുതലായിരുന്നു സാമ്പത്തികശാസ്ത്രം നോബൽ സമ്മാനത്തിൽ ഉൾപ്പെടുത്തിയത്1969 2.ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് ഏത് വർഷമായിരുന്നു1774 3.ഇന്ത്യയിലാദ്യമായി സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നുപഞ്ചാബ് നാഷണൽ ബാങ്ക് 4.ആധുനിക ടൂറിസത്തിന്റെ പിതാവ്…
1.ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത് എവിടെ മുംബൈ (1854) 2.ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു 1991 3.ബൊക്കാറോ ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ജാർഖണ്ഡ് 4.ഭിലായ് ഉരുക്കു…
1.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു 1875 2.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കമ്പനി ഏതായിരുന്നു ഡി എസ് പ്രഭുദാസ് ആൻഡ് കമ്പനി 3.നേഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത്…
1.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 2.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു 1935 3.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത് ഹിൽട്ടൺ…
1.ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത് എവിടെമുംബൈ (1854) 2.ഇന്ത്യയിൽ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു1991 3.ബൊക്കാറോ ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്ജാർഖണ്ഡ് 4.ഭിലായ് ഉരുക്കു നിർമാണശാല സ്ഥിതി ചെയ്യുന്നത്…
1.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1875 2.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കമ്പനി ഏതായിരുന്നുഡി എസ് പ്രഭുദാസ് ആൻഡ് കമ്പനി 3.നേഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു1992 4.കൊച്ചി…