Press "Enter" to skip to content

എൽ ഡി ക്ലർക്ക് 2021 പരീക്ഷ – സാമ്പത്തിക ശാസ്ത്ര ചോദ്യങ്ങൾ

1.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1875

2.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കമ്പനി ഏതായിരുന്നു

ഡി എസ് പ്രഭുദാസ് ആൻഡ് കമ്പനി

3.നേഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1992

4.കൊച്ചി സ്റ്റോക്ക്  എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു

1978

5.ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏതാണ്

സെബി

6.ബോംബെ ഓഹരിവിപണിയിലെ സൂചിക ഏത് പേരിലറിയപ്പെടുന്നു

സെൻസെക്സ്

7.നേഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഏത് പേരിലറിയപ്പെടുന്നു

നിഫ്റ്റി

8.ബിഗ് ബോർഡ് എന്ന പേരിലറിയപ്പെടുന്ന ഓഹരി വിപണി ഏതാണ്

ന്യുയോർക്ക് ഓഹരി വിപണി

9.സെബിയുടെ ആസ്ഥാനം എവിടെയാണ്

മുംബൈ

10.ന്യുയോർക്ക് ഓഹരി വിപണി സ്ഥിതി ചെയ്യുന്നത് എവിടെയാണ്

വാൾ സ്ട്രീറ്റ്

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y