Last updated on August 21, 2021
1.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെ
ഫിർദൗസി
2.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
രാജാറാം മോഹൻറോയ്
3.ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരെ
ശ്രീരാമകൃഷ്ണ പരമഹംസർ
4.പാംനൗറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെയാണ്
വിനോബാഭാവെ
5.പെരിയോർ എന്ന പേരിൽ പ്രസിദ്ധമായത് ആരായിരുന്നു
ഇ വി രാമസ്വാമി നായ്ക്കർ
6.ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകൻ ആരായിരുന്നു
മദൻ മോഹൻ മാളവ്യ
7.ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
സുന്ദർലാൽ ബഹുഗുണ
8.’ A Suitable boy ‘ എന്ന കൃതി എഴുതിയത് ആരാണ്
വിക്രം സേഥ്
9.’ India Divided ‘ എന്ന പുസ്തകം ആരെഴുതിയതാണ്
ഡോ .രാജേന്ദ്രപ്രസാദ്
10.’ Empassion for dance ‘എന്ന പുസ്തകം ആരുടെ ആത്മകഥയാണ്
യാമിനി കൃഷ്ണമൂർത്തി
11.മാലതീമാധവം എന്ന കൃതി രചിച്ചത് ആരാണ്
ഭവഭൂതി
12.ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഏതാണ്
ജ്ഞാനപീഠം പുരസ്കാരം
13.’ ദൈവത്തിന്റെ കണ്ണ് ‘ എന്ന നോവൽ എഴുതിയത് ആര്
എൻ പി മുഹമ്മദ്
14.വിപ്ളവങ്ങളുടെ ശുക്രനക്ഷത്രമെന്നു കുമാരനാശാനെ വിശേഷിപ്പിച്ചത് ആരായിരുന്നു
ജോസഫ് മുണ്ടശ്ശേരി
15.രവീന്ദ്രനാഥ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമായിരുന്നു
1913