Press "Enter" to skip to content

ANSWERS OF GK AND ENGLISH – PLUS TWO LEVEL PRELIMINARY EXAMINATION KERALAPSC HELD ON 18/04/2021

1.സി ഇ ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത്
തരിസാപ്പള്ളി ശാസനം

2.ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു
ഹാർവിസ്ലോകം

3.മൗലാനാ അബ്ദുൾകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്ത്
അൽഹിലാൽ

4.മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയത് ആര്
കെറൻസ്കി

5.രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത്
ഗ്രാൻഡ് ഇല്ല്യൂഷ്യൻ

6.പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്
ഓസ്‌ലോ

7.മാർബിൾ ഏത് തരം ശിലക്കു ഉദാഹരണമാണ്
കായാന്തരിത ശില

8.ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിർമിച്ചു സൂക്ഷിക്കുന്ന ഭൂപടം ഏത്

കെഡസ്ട്രൽ ഭൂപടം

9.ജി പി എസിനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണയ സംവിധാനം ഏത്
IRNSS

10.ചൂലന്നൂർ പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
പാലക്കാട്

11.ഇന്ത്യയുടെ നിയമനിർമാണ വിഭാഗം ഏത്
പാർലമെന്റ്

12.വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്
2005

13.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ്
ശ്യാം സരൺ നേഗി

14.ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം എന്ത്
ഇ – ഗവേണൻസ്

15.ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ഏത്
ലോക്‌പാൽ

16.ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിനെയാണ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ .ബി ആർ അംബേദ്‌കർ വിശേഷിപ്പിച്ചത്
ആർട്ടിക്കിൾ 32

17.ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേരതത്വത്തിൽ അധിഷ്ഠിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല .നമ്മുടെ ഭരണഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മത സ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ് .ആരുടെ വാക്കുകളാണ് ഇത്
ജവഹർലാൽ നെഹ്‌റു

18.നിർദേശക തത്വങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്
4

19.മൗലിക അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത്
റിട്ട്

20.ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനഃസ്ഥാപിക്കുന്നതിനു സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശം ഏത്
ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

21.ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത്
112

22.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23 മതെ ഗവർണർ ആര്
രഘുറാം രാജൻ

23.കേന്ദ്ര ഗവണ്മന്റ്റ് പദ്ധതിയായ ‘ അടൽ പെൻഷൻ യോജന ‘പ്രഖ്യാപിച്ചതെന്ന്
9 മെയ് 2015

24.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ഏത്
ഖനനം

25.കോശശ്വസനത്തിന്റെ ഏത് ഘട്ടമാണ് മൈറ്റോകോൺട്രിയയിൽ വെച്ച് നടക്കുന്നത്
ക്രെബ്സ് പരിവൃത്തി

26.ലോക പ്രമേഹദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
നവംബർ 14

27.കുരുമുളകിന്റെ ദ്രുതവാട്ടത്തിനു കാരണമായ രോഗകാരി ഏത്
ഫംഗസ്

28.മൃഗ ഏതിനത്തിൽ പെട്ട കൃഷിരീതിയാണ്
സെറികൾച്ചർ

29.വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്‌മ അരിപ്പകൾ കാണപ്പെടുന്നത്
കോർട്ടെക്‌സ്

30.ദ്രവീകരണ ലീനതാപത്തിന്റെ യുണിറ്റ് ഏത്
ജൂൾ/കിലോഗ്രാം

31.ആറ്റത്തിന്റെ സബ്‌ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത്
3f

32.ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്‌കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത്
ഫെറിക് സംയുക്തം

33.ഹെമറേറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്
ഇരുമ്പ്

34.ഡിസ്ചാർജ് ലാമ്പിനുള്ളിൽ ഏത് വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും
നിയോൺ

35.കമ്പ്യുട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ഏത്
മെമ്മറി രജിസ്റ്റർ

36.കംപ്യുട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്
ബയോമെട്രിക് സെൻസർ

37.വിക്കിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്
ഒരു സേർച്ച് എൻജിൻ പ്രോഗ്രാം

38.ഒരു നെറ്റ്വർക്കിലുള്ള ഉപകരണങ്ങളുടെ അകലത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഏറ്റവും ചെറിയ നെറ്റ്വർക്കിനു പറയുന്ന പേരെന്ത്
ലാൻ

39.കൊനേരു ഹമ്പി ഏത് കളിയുമായി ബന്ധപ്പെട്ടതാണ്
ചെസ്

40.സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ്
സാഹിത്യം

41.തപ്പ് പ്രധാന വാദ്യമായുള്ള കലാരൂപം ഏത്
പടയണി

42.കേരളത്തിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത് എപ്പോൾ
2020 ജനുവരി 1 മുതൽ

43.പി വി സിന്ധു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ബാഡ്‌മിന്റൺ

44.ഇന്ത്യയുടെ 2020 -2021 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി ആര്
നിർമല സീതാരാമൻ

45.സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്
ജിംസ്

46.കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് എവിടെ
വുഹാൻ

47.Many People have died ………….. Corona
of

48.I ……. a mad man yesterday
saw

49.Richard is ……….. honest person
an

50.Ramu seldom attends the monthly meeting…………. ?
Does he ?

51.They ……. him for many years
have known

52.Roger is the ….. of the four brothers
eldest

53.I …….. My old friend after fifteen years
ran into

54.Anthophobia related to
flower

55.Rani is a ……… person
virtuous

56.Akbar was ….. to Humayun
Heir

57.Ramu got ……. to afford a car
enough money

58.If I were you , I …….. about it
would complain

59.Antonym of the word ‘ Torment ‘
Relieve

60.One word for ‘ come out of sudden plentiful flow
Gush

61.Go to the dogs means
Be ruined

62.Faux pas means
social blunder

Open chat
Send Hi to join our psc gk group