Press "Enter" to skip to content

50 GK Challenge for KERALA PSC

1.സസ്യങ്ങളുടെ വളർച്ച കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം ക്രസ്കോഗ്രഫ് കണ്ടുപിടിച്ചത് ആരായിരുന്നു

2.ക്ളാസിക്കൽ ഭാഷ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതായിരുന്നു

3.ബിഹു എന്നത് ഏത് സംസ്ഥാനത്തെ ഉത്സവമാണ്

4.ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം ഏതാണ്

5.തുടർച്ചയായി 7 ഒളിമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര്

6.ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്

7.ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖ ഏത്

8.മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്

9.ഇന്ത്യയുടെ ധാതുനിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏത്

10.ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന്റെ കേന്ദ്രമാണ്

11.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ഏതാണ്

12.കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

13.ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ഏതായിരുന്നു

14.ഇന്ത്യയിൽ മിസൈലുകൾ ,ടാങ്കുകൾ ,അന്തർവാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ഏതാണ്

15.ദേശീയ കായികദിനമായി ആചരിക്കുന്ന ആഗസ്ത് 29 ആരുടെ ജന്മദിനമാണ്

16.ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ സത്യമേവജയതേ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏതാണ്

17.ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ളാസ് മുറികളിലാണ് .ഇത് ആരുടെ വാക്കുകളാണ്

18.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ ആരായിരുന്നു

19.’ ഗദ്ദർ ‘ എന്ന പഞ്ചാബി വാക്കിന്റെ അർഥം എന്താണ്

20.1905 ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു

21.ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു

22.ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ എണ്ണം എത്ര

23.വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്

24.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്താണ്

25.പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

26.കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്

27.സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു

28.കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേദ്രം ഏത്

29.നാളികേര വികസന ബോർഡിന്റെ ആസ്ഥാനം എവിടെ

30.വിദ്യാധിരാജൻ എന്നറിയപ്പെടുന്ന നവോത്ഥനചിന്തകൻ ആര്

31.തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആരായിരുന്നു

32.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്

33.പ്രാചീനകാലത്തു ചൂർണി എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏത്

34.ഒന്നാം കേരളമന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര

35.F ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ്

36.ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു

37.കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആരാണ്

38.പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പരിഷ്കരണപ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു

39.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്

40.എൽനിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം ഏത്

41.നീലമലകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്

42.ഇന്ത്യയിൽ സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെ

43.തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്

44.ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള ഇന്ത്യൻ നദി ഏത്

45.ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

46.ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്

47.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്

48.പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്

49.ഹിരാക്കുഡ് നദീതടപദ്ധതി ഏത് സംസ്ഥാനത്താണ്

50.ഇന്ത്യൻ നാവികസേനദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

Whatsapp answers in 5 minutes and be the winner http://wa.me/919747634212
Open chat
Send Hi to join our psc gk group