GK FOR LD CLERK EXAM 2024,GK FOR KERALA PSC LD CLERK EXAM 2024,GENERAL KNOWLEDGE QUESTIONS FOR KERALA PSC LD CLERK EXAM 2024,2024 LD CLERK EXAM GK KERALA PSC,IMPORTANT GK FOR UPCOMING LD CLERK EXAM 2024 KERALA PSC,
1.ദേശീയ വിദ്യാഭ്യാസാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
നവംബർ 11
2.ബോസ്റ്റൺ ടീ പാർട്ടി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
അമേരിക്കൻ സ്വാതന്ത്ര്യസമരം
3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവ്വതനിര ഏതാണ്
ഹിമാലയം
4.പക്ഷികളുടെ തൂവൽ പോലെ കാഴ്ച്ചയിൽ തോന്നിക്കുന്ന മേഘങ്ങൾ ഏതാണ്
സിറസ് മേഘങ്ങൾ
5.സർവേ ഓഫ് ഇന്ത്യയുടെ സ്ഥിര ആസ്ഥാനം എവിടെയാണ്
ഡെറാഡൂൺ
6.ഇന്ത്യയുടെ ബ്രെഡ് ബാസ്കറ്റ് എന്ന ബഹുമതി നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്
പഞ്ചാബ്
7.ഇന്ത്യയിലെ ധാതുസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്
ജാർഖണ്ഡ്
8.എത്ര വയസ് പൂർത്തിയായവർക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുക
30
9.ഇന്ത്യയുടെ മാഗ്നാ കാർട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത്
മൗലികാവകാശങ്ങൾ
10.സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം ഏതാണ്
326