ഇന്ത്യയുടെ ഭൂവിസ്തൃതി എത്രയാണ്
3287782 ചതുരശ്ര കിലോമീറ്റർ
ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
2.42 %
ലോകരാജ്യങ്ങളുടെ ഇടയിൽ വലുപ്പത്തിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ
7
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ ഏതാണ്
ഉത്തരായനരേഖ
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നുണ്ട്
8
ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നു പോകുന്നത് ഏത് സ്ഥലത്തു കൂടെയാണ്
അലഹബാദ്
ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞത് ഏത് വർഷമായിരുന്നു
2000