1.ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്
പേപ്പട്ടി വിഷബാധ
2.അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ഏതാണ്
ജീവകം സി
3.ഏത് രാജ്യത്താണ് രഹസ്യബാലറ്റിലൂടെ രാജാവിനെ തിരഞ്ഞെടുക്കുന്നത്
മലേഷ്യ
4.ഇന്ത്യയിൽ ഒന്നാം ഘട്ടം ബേങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1969
5.ഏഷ്യയിലെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത് ഏത്
വാഗാ ചെക്ക് പോസ്റ്റ്
6.പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്
കശുമാവ്
7.ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങിയത് ഏത് വർഷമായിരുന്നു
1985
8.ശബ്ദതാരാവലി എന്ന മലയാളം നിഘണ്ടുവിന്റെ കർത്താവ് ആയിരുന്നു
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
9.മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ആരായിരുന്നു
പി ജെ ആൻറണി
10.’ അരങ്ങു കാണാത്ത നടൻ ‘ എന്നത് ആരുടെ ആത്മകഥയാണ്
തിക്കോടിയൻ