1.ശങ്കരാചാര്യരുടെ ജീവിതകാലയളവ് ഏതായിരുന്നു
എ ഡി 788 – 820
2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്
അവകാശികൾ
3.മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയത് ഏത് വർഷമായിരുന്നു
1750
4.ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടതാരായിരുന്നു
പി സി കുട്ടിക്കൃഷ്ണൻ
5.’ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്
ഇ എം എസ് നമ്പൂതിരിപ്പാട്
6.കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്
ആർ .ശങ്കരനാരായണൻ തമ്പി
7.ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം ഏത്
കേരളം
8.ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ജില്ല ഏത്
എറണാകുളം
9.സൺ യാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു
1911
10.പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ്
കറുത്ത മണ്ണ്