1.ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
10 ഡൗണിങ് സ്ട്രീറ്റ്
2.ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ടെമ്പിൾ ട്രീസ്
3.ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ബംഗഭവൻ
4.ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ദി ലോഡ്ജ്
5.കോമൺവെൽത് സംഘടനയുടെ ആസ്ഥാനമന്ദിരം ഏത്
മാൾബറോ ഹൌസ്
6.ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 10
7.ലോകസഭയിൽ സീറ്റിന്റെ നിറം എന്താണ്
പച്ച
8.ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏതായിരുന്നു
വെസ്റ്റ് ഇൻഡീസ്
9.സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
മ്യാന്മാർ
10.ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായത് ഏത് വർഷമായിരുന്നു
1971
11.ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന മനുഷ്യശരീരഭാഗം ഏതാണ്
കണ്ണ്
12.സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
റിച്ചാഡ് സ്റ്റാൾമാൻ
13.സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതായിരുന്നു
നോർവേ
14.റെഡ് ക്രോസ് എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു
ഹെൻറി ഡുനൻറ്
15.ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷമായിരുന്നു
1896