1.മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നു
പെഡോ ജെനിസിസ്
2.ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോയിൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഭോപ്പാൽ
3.ഇന്ത്യൻ സിവിൽ സർവീസിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
സത്യേന്ദ്ര നാഥ് ടാഗോർ
4.സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്
അമർത്യ സെൻ (1998)
5.യുജിസി യുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു
ശാന്തി സ്വരൂപ് ഭട്ട് നാഗർ
6.വടക്കേ അമേരിക്കയുടെ റോക്കി പർവത നിരയിലൂടെ വീശുന്ന കാറ്റിന്റെ പേരെന്ത്
ചിനൂക്
7.ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് കൂടിയ സംസ്ഥാനം ഏതാണ്
മേഘാലയ
8.നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഫരീദാബാദ്
9.ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയത് ഏത് വർഷമായിരുന്നു
1890
10.ഭൂമധ്യരേഖയുടെ അടുത്ത് കിടക്കുന്ന ഇന്ത്യൻ ദ്വീപ് ഏതാണ്
ആൻഡമാൻ നിക്കോബാർ ദ്വീപ്