1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ്
4 ഡിഗ്രി സെൽഷ്യസ്
2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്
വിയന്ന
3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്
206
4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത്
വിക്രമസംവത്സരം
5.ആദ്യത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് ആരായിരുന്നു
ദേവിക റാണി റോറിച്
6.തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
അരുണാചൽ പ്രദേശ്
7.കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാമാണ്
ഭവാനി ,കബനി ,പാമ്പാർ
8.കാളിദാസ ഗർത്തം സ്ഥിതി ചെയ്യുന്നത് ഏത് ഗ്രഹത്തിലാണ്
ബുധൻ
9.ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെയാണ്
ആനമല (തമിഴ്നാട് )
10.ലോകത്തിൽ ഏറ്റവും അധികം ഉൽപ്പാദിക്കപ്പെടുന്ന ഭക്ഷ്യധാന്യം ഏതാണ്
ചോളം