1.രാജ്യത്തിൻറെ നിയമോപദേശകൻ എന്നറിയപ്പെടുന്നത് ആരെ
അറ്റോർണി ജനറൽ
2.അറ്റോർണി ജനറൽ പദവിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനവകുപ്പ് ഏത്
വകുപ്പ് 76
3.ഭാഷാ ന്യൂനപക്ഷങ്ങൾക്കായി കമ്മീഷൻ രൂപവൽക്കരിക്കുന്നതിനു കാരണമായ ഭരണഘടനാ വകുപ്പ് ഏത്
ആർട്ടിക്കിൾ 350 ബി
4.ഏത് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപവൽക്കരിച്ചത്
സന്താനം കമ്മിറ്റി
5.രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ ഏത് പേരിലറിയപ്പെടുന്നു
പാത്തോളജി
6.ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറഞ്ഞു രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർധിക്കുന്ന രോഗാവസ്ഥ ഏത് പേരിലറിയപ്പെടുന്നു
ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം )
7.ഏത് ഹോർമോണിന്റെ കുറവുകാരണമാണ് മനുഷ്യശരീരത്തിലെ പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ടെറ്റനി എന്ന രോഗം ഉണ്ടാകുന്നത്
പാരാതോർമോൺ
8.വിറ്റാമിൻ ബി 1 (തയാമിൻ) ന്റെ കുറവുകാരണം ഉണ്ടാകുന്ന രോഗം ഏത്
ബെറിബെറി
9.നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ്
സ്കർവി
10.ഏത് വിറ്റാമിന്റെ കുറവാണ് വന്ധ്യതക്ക് കാരണമാകുന്നത്
വിറ്റാമിൻ ഇ