1.പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെഫിർദൗസി 2.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെരാജാറാം മോഹൻറോയ് 3.ദക്ഷിണേശ്വരിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത് ആരെശ്രീരാമകൃഷ്ണ പരമഹംസർ 4.പാംനൗറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെയാണ്വിനോബാഭാവെ 5.പെരിയോർ എന്ന പേരിൽ പ്രസിദ്ധമായത് ആരായിരുന്നുഇ വി…