1.ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം ഏതായിരുന്നുയുഗോസ്ലാവിയ 2.ലോക മാതൃഭാഷദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്ഫിബ്രവരി 21 3.ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്ഉത്തരാഞ്ചൽ 4.സോക്രട്ടീസിനെ കൊല്ലാൻ ഉപയോഗിച്ച വിഷച്ചെടിയുടെ പേരെന്താണ്ഹെംലോക്ക് 5.രക്തമാണ് ചരിത്രത്തിന്റെ ചക്രങ്ങൾ…