1.കോളറ രോഗത്തിനു കാരണമായ ബാക്ടീരിയ ഏതാണ്വിബ്രിയോ കോളറ 2.മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ്ഫൈലേറിയൻ വിര 3.പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്ത്സിറിങ്സ് 4.മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്കോൺവെക്സ് ലെൻസ് 5.പരീക്ഷണശാലയിൽ ആദ്യമായി അമിനോ ആസിഡ് നിർമിച്ചത്…