1.ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്സിങ്ക് 2.ഇടിമിന്നലിൽ വൈദ്യുതി ഉണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നുബെഞ്ചമിൻ ഫ്രാങ്ക്ളിൻ 3.ആണവദുരന്തം ഉണ്ടായാൽ അവിടെയുള്ള ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക ഏതാണ്പൊട്ടാസിയം അയോഡൈഡ് 4.ഭാവിയുടെ ഇന്ധനം എന്ന് വിളിക്കപ്പെടുന്ന മൂലകം…