1.എപ്സം സാൾട്ട് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്മഗ്നീഷ്യം സൾഫേറ്റ് 2.ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായായിരുന്നുറിയോഡി ജനീറോ 3.സൂര്യപ്രകാശത്തിനു ചൂടിനുകരണമായ കിരണം ഏതാണ്ഇൻഫ്രാറെഡ് കിരണം 4.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 5.ഏത് രോഗം തിരിച്ചറിയാനാണ്…