1.ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഗ്രിഗർ മെഡൽ 2.ഡി എൻ എ കണ്ടുപിടിച്ചത് ആരായിരുന്നുജെയിംസ് വാട്സൺ ,ഫ്രാൻസിസ് ക്രിക് 3.ക്ളോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഇയാൻ വിൽമുട്ട് 4.ലോകത്തിൽ ആദ്യമായി ക്ളോൺ ചെയ്യപ്പെട്ട ജീവി ഏത്ഡോളി…
Posts tagged as “science gk for keralapsc”
1.മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നുസീറോഫൈറ്റ്സ് 2.ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നുകണ്ണ് 3.സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്അനോഫിലസ് കൊതുകുകൾ 4.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ്കെസീൻ 5.കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നുറിഗ്‌ളർ…