1.പ്രൊഡ്യൂസർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്CO ,N2 2.വൈനുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഈനോളജി 3.എന്ത് അളക്കാൻ ആണ് ഡയോപ്റ്റർ എന്ന യുണിറ്റ് ഉപയോഗിക്കുന്നത്ലെൻസിന്റെ പവർ 4.പ്ലാസ്റ്റിക്കിന്റെ ലായകം ഏതാണ്ക്ളോറോഫോം 5.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന…