1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്അയൺപൈറിറ്റിസ് 2.പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നുകാൾ ആൻഡേഴ്‌സൺ 3.കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നുവിക്ടർ ഹെസ് 4.പരീക്ഷണശാലയിൽ ആദ്യമായി അമിനോആസിഡ് നിർമിച്ചത് ആരായിരുന്നുസ്റ്റാൻലിമില്ലർ 5.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്ഹൈഡ്രോസയാനിക്ആസിഡ് 6.ഹൃദയത്തിനു…