1.സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്അമോണിയം കാർബണേറ്റ് 2.വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്340 മീറ്റർ /സെക്കൻഡ് 3.വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്താണ്ടിൻഡൽ പ്രഭാവം 4.ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്ഹെർപ്പറ്റോളജി…