1.കേരളത്തിലെ മയിൽ സംരക്ഷണകേന്ദ്രം ഏതാണ്ചൂളന്നൂർ 2.ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ഏത്പശ്ചിമഘട്ടം 3.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെയാണ്ആന 4.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ഏത് വർഷമാണ്1940 5.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം…