1.എന്തിനെക്കുറിച്ചുള്ള പഠനമാണ് ഓർണിത്തോളജിപക്ഷികൾ 2.ശ്രീനാരായണഗുരുവിന്റെ ഏത് മഠമാണ് വൈക്കം സത്യാഗ്രഹ ആശ്രമമായി ഉപയോഗിച്ചത്വെല്ലൂർ മഠം 3.സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നുജോൺ റേ 4.സോഡിയം മൂലകം വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഏത് പേരിലറിയപ്പെടുന്നുഡൗൺസ് പ്രക്രിയ…