1.റേഡിയോ ആക്റ്റിവ് ഐസോടോപ് ഇല്ലാത്ത മൂലകം ഏതാണ്സൾഫർ 2.കത്താൻ സഹായിക്കുന്ന വാതകം ഏതാണ്ഓക്‌സിജൻ 3.ലുക്കീമിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്Gold – 198 4.അനസ്തറ്റിക്കായി ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം ഏതാണ്നൈട്രസ് ഓക്സൈഡ് 5.കണ്ണാടിയുടെ പിൻഭാഗത്തു…