1.ഏറ്റവും കൂടുതൽ വനങ്ങൾ കാണപ്പെടുന്ന രാജ്യം ഏതാണ്റഷ്യ 2.ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് സ്ഥാപിതമായത് ഏത് വർഷം1952 3.സാൻഡ്വിച് ദ്വീപുകൾ ഇന്ന് ഏത് പേരിലറിയപ്പെടുന്നുഹവായ് 4.തുല്യമർദ്ദം ഉള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വരക്കുന്ന സാങ്കൽപ്പിക രേഖയുടെ…
Posts tagged as “ldc 2021 geography”
1.ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നു എന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നുകോപ്പർ നിക്കസ് 2.ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ആരായിരുന്നുജോഹന്നാസ് കെപ്ളർ 3.ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെഗലീലിയോ ഗലീലി 4.ഉപഗ്രഹങ്ങളില്ലാത്ത…